SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
മുംബൈ: ടാറ്റ മെമ്മോറിയല്‍ സെന്ററില്‍ വിവിധ തസ്തികകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, നഴ്‌സ്, റിസര്‍ച്ച് അസിസ്റ്റന്റ്, ടെക്‌നിക്കല്‍ ഓഫീസര്‍ എന്നിങ്ങനെ 164 ഒഴിവുകളിലേക്കാണ് അപേക്ഷിക്കാന്‍ സാധിക്കുക.
പത്താം ക്ലാസ്, പ്ലസ് ടു, ബി.ഫാര്‍മ, ഗ്രാജുവേറ്റ്, ബിഡിഎസ്, ബിഎഎംഎസ്, ബിഎച്ച്എംഎസ്, എംഡിഎസ്, ആയുഷ്, എംപിഎച്ച്, എംഡിഎസ് എന്നിവയാണ് ഒഴിവുകള്‍ ഉള്ള തസ്തികകളില്‍ ആവശ്യമായി വിദ്യാഭ്യാസ യോഗ്യതകള്‍. നവംബര്‍ 22മുതല്‍ ഡിസംബര്‍ 14വരെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം. വിശദവിവരങ്ങള്‍ക്ക് http://tmc.gov.in സന്ദര്‍ശിക്കുക.